‘ഭൂമിയിലുള്ള വൃക്ഷങ്ങളെയെല്ലാം പേനകളായി ഉപയോഗിച്ചു: (മഷിയായി) സമുദ്രത്തെയും. ആ സമുദ്രത്തെ സഹായിക്കാന്‍ ഏഴു സമുദ്രങ്ങള്‍ വേറെയും. ഇത്രയൊക്കെ ആയാലും അല്ലാഹുവിന്റെ തത്ത്വങ്ങള്‍ (ആജ്ഞകള്‍) രേഖപ്പെടുത്തി അവസാനിക്കുകയില്ല. അല്ലാഹു സര്‍വരെയും ജയിക്കുന്നവനും തികഞ്ഞ തന്ത്രജ്ഞനും ആകുന്നു.’ വിശ്വസാഹിത്യസഞ്ചയത്തിലെ ഏറ്റവും വിലപ്പെട്ട ഗ്രന്ഥങ്ങള്‍ മതഗ്രന്ഥങ്ങളാണ്. അവയില്‍ തന്നെ ലോകമാസകലം ഏറ്റവും പ്രചാരമുള്ളത് ബൈബിളും ഖുര്‍ ആനുമാണ്. ഇന്ത്യയിലും പുരാണേതിഹാസങ്ങള്‍ക്കുള്ള പ്രസക്തി പറഞ്ഞറിയിക്കേണ്ട കാര്യമില്ല. വ്രതാനുഷ്ഠാനത്തിന്റെ ഈ നാളുകളില്‍ ഖുര്‍ ആന് പ്രസക്തിയേറുന്നു. കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ […]
The post വിശ്വാസികള്‍ക്ക് ആശ്വാസം അരുളുന്ന വചനങ്ങള്‍ appeared first on DC Books.