↧
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 180 കടന്നു
ഗാസ മേഖലയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ മരണസംഖ്യ 180 കടന്നു. ജൂലൈ 14ന് മാത്രം 50ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യ നഗരമായ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയാ...
View Articleഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഫ്‌ലാഷ്‌മോബിലൂടെ പ്രകാശിപ്പിച്ചു.
ഫ്‌ലാഷ്‌മോബുകള്‍ ഇന്ത്യയിലും സാധാരണമായി തുടങ്ങിയെങ്കിലും കേരളത്തില്‍ അത് അത്രയധികം ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുസ്തകപ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു പുസ്തകം ഫ്‌ലാഷ്‌മോബിലൂടെ...
View Articleഎല്ലാ പ്ലസ് ടു സ്‌കൂളുകളിലും സര്‍ക്കാര്‍ അധിക സീറ്റുകള്‍ അനുവദിച്ചു
സംസ്ഥാനത്തെ എല്ലാ പ്ലസ് ടു സ്‌കൂളുകളിലും 20 ശതമാനം അധികസീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ഓരോ ബാച്ചിലും പത്തു ശതമാനം സീറ്റുകള്‍ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലസ് ടു അധികബാച്ചിന്റെ പ്രഖ്യാപനം...
View Articleപ്രണയത്തിന്റെയും രതിയുടെയും അപരിചിത ഭൂമിയിലൂടെ അഡല്‍റ്റ്‌റി
അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയായ ലിന്‍ഡ ഭര്‍ത്താവും കുട്ടികളുമൊത്ത് മാതൃകാദാമ്പത്യം നയിച്ചുവരികയാണ്. സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ധനികരായ മുന്നൂറു വ്യക്തികളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഇടം...
View Articleരണ്ടാം മാറാട് കലാപം : 22 പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ ജാമ്യം
രണ്ടാം മാറാട് കലാപത്തിലെ ഇരുപത്തിരണ്ടു പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ജയിലിലാണെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ്...
View Articleവിശ്വാസികള്‍ക്ക് ആശ്വാസം അരുളുന്ന വചനങ്ങള്‍
‘ഭൂമിയിലുള്ള വൃക്ഷങ്ങളെയെല്ലാം പേനകളായി ഉപയോഗിച്ചു: (മഷിയായി) സമുദ്രത്തെയും. ആ സമുദ്രത്തെ സഹായിക്കാന്‍ ഏഴു സമുദ്രങ്ങള്‍ വേറെയും. ഇത്രയൊക്കെ ആയാലും അല്ലാഹുവിന്റെ തത്ത്വങ്ങള്‍ (ആജ്ഞകള്‍) രേഖപ്പെടുത്തി...
View Articleഎം.ടി.വാസുദേവന്‍ നായരുടെ ജന്മദിനം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എം.ടി.വാസുദേവന്‍ നായര്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന്...
View Articleബെന്യാമിന്റെ ഇരട്ടനോവലുകള്‍ 100 രൂപ വിലക്കിഴിവില്‍
ബെന്യാമിന്റെ ഇരട്ട നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ നൂറു രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് അവസരം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍...
View Articleപ്ലസ് വണ്‍ പ്രവേശനം: പ്രതിപക്ഷം സഭവിട്ടിറങ്ങി
പ്ലസ് വണ്‍ പ്രവേശനം, പാഠപുസ്തക വിതരണത്തിലെ അനിശ്ചിതാവസ്ഥ ഹയര്‍ സെക്കന്‍ഡറി സമയമാറ്റം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്...
View Articleമേരിയുടെ മധുരതരമായ ജീവിതം
പഴയ നിയമത്തിലെ 39 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങുന്ന സത്യവേദപുസ്തകം വിശാലമായ അര്‍ത്ഥത്തില്‍ സാഹിത്യ ഗ്രന്ഥമാണ്. അതുകൊണ്ടു തന്നെ ഇതിനെ ആധാരമാക്കി നിരവധി സാഹിത്യകൃതികളും മറ്റ്...
View Articleഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു; തീരുമാനം തള്ളി ഹമാസ്
പലസ്തീന്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിനായി ഈജിപ്തിന്റെ ശ്രമം വിജയത്തിലേക്ക്. ഒരാഴ്ചത്തെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ശേഷം ഗാസയില്‍ വെടിനിര്‍ത്തലിന് തങ്ങള്‍ തയാറാണെന്ന് ഇസ്രായേല്‍ സമ്മതിച്ചു. കെയ്‌റോവില്‍...
View Articleമാര്‍ക്വിസിന്റെ ജീവിതവും പുസ്തകവും വായിക്കാം
കൊളംബിയയില്‍ ജനിക്കുകയും മെക്‌സിക്കോയില്‍ ജീവിക്കുകയും എഴുതുകയും ചെയ്ത ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലോകമെങ്ങും ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ...
View Articleതിരുവനന്തപുരം പുസ്തക ലഹരിയില്‍
പുസ്തകങ്ങളോടും വായനയോടുമുള്ള സ്‌നേഹം തലസ്ഥാന നഗരിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പുസ്തകമേളയ്ക്കും...
View Articleഇരുപതാം പതിപ്പില്‍ കേശവന്റെ വിലാപങ്ങള്‍
കാലദേശങ്ങളില്‍ സജീവ രാഷ്ട്രീയ സാന്നിധ്യമായി ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഇ.എം.എസ്സിനെക്കുറിച്ച് സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും നോവലിസ്റ്റുമായ കേശവന്‍ എഴുതുന്ന നോവലും കേശവന്റെ ജീവിതവും ചിത്രീകരിക്കുന്ന...
View Articleകെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷിക ദിനം
എഴുത്തുകാരനും പത്രാധിപരും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന കെ. ബാലകൃഷ്ണന്‍ 1924 ആഗസ്റ്റ് 12നാണ് ജനിച്ചത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവനും വാസന്തിയുമായിരുന്നു...
View Articleരണ്ടാം വരവില്‍ മഞ്ജുവിന്റെ രണ്ടാം ചിത്രമേത്?
രണ്ടാം വരവിലെ ആദ്യചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു? സൂപ്പര്‍ഹിറ്റായതിന്റെ പ്രഭയിലാണ് മഞ്ജു വാര്യര്‍. തീര്‍ച്ചയായും താരമൂല്യം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഏതാണ് പ്രിയനടിയുടെ രണ്ടാം ചിത്രം?...
View Articleബ്രിക്‌സ് വികസന ബാങ്ക് രൂപീകരിക്കുന്നു
ബ്രിക്‌സ് വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയില്‍ തീരുമാനം. 100 ബില്യണ്‍ ഡോളറിന്റെ വികസന ബാങ്കിന് തുടക്കം കുറിക്കാനുള്ള കരാറില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഒപ്പുവച്ചു....
View Articleസാഹിത്യോത്സവത്തിലെ പുസ്തകങ്ങള്‍ക്ക് മികച്ച സ്വീകരണം
തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയും പുസ്തകവിപണിയില്‍ ബെന്യാമിന്റെ ഇരട്ട നോവലുകളുടെ മുന്നേറ്റം തുടരുകയാണ്. ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ നോവലുകള്‍ക്ക് പുറമേ ജി ആര്‍...
View Articleസിനിമ പ്രേക്ഷകനെ തേടി വീട്ടിലെത്താന്‍ ചേരന്റെ പദ്ധതി
സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം തിയേറ്ററുകളില്‍ എത്തിക്കാനാവാതെ കുഴങ്ങുന്ന നിര്‍മ്മാതാക്കളെ സഹായിക്കാനായി തമിഴ് സംവിധായകന്‍ ചേരന്‍ പുതിയ പദ്ധതിയുമായി രംഗത്ത്. സിനിമ ടു ഹോം (സി 2 എച്ച്) എന്ന്...
View Articleഹാങ് വുമണ്‍ പ്രകാശിപ്പിക്കുന്നു
കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ നോവല്‍ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ലോകഭാഷയിലേക്ക് പ്രവേശിക്കുന്നു. കെ.ആര്‍.മീരയുടെ പ്രശസ്ത നോവല്‍ ആരാച്ചാര്‍...
View Article
More Pages to Explore .....