ബെന്യാമിന്റെ ഇരട്ട നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ നൂറു രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് അവസരം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കുന്ന വായനക്കാര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം. മലയാള മനോരമ മെട്രോയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് ജൂലൈ 15ന് മേളയിലെത്തുന്ന വായനക്കാര്‍ക്ക് 490 രൂപ മുഖ വിലയുള്ള ബെന്യാമിന്റെ ഇരട്ട നോവലുകള്‍ 390 രൂപയക്ക് ലഭിക്കുന്നതാണ്. പുസ്തകോത്സവത്തോടനുബന്ധിച്ച് ഡി സി ബുക്‌സും മെട്രോ മനോരമയും […]
The post ബെന്യാമിന്റെ ഇരട്ടനോവലുകള്‍ 100 രൂപ വിലക്കിഴിവില്‍ appeared first on DC Books.