പ്ലസ് വണ്‍ പ്രവേശനം, പാഠപുസ്തക വിതരണത്തിലെ അനിശ്ചിതാവസ്ഥ ഹയര്‍ സെക്കന്‍ഡറി സമയമാറ്റം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇ.കെ വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തിലാണെന്ന് ഇ.കെ വിജയന്‍ ആരോപിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിലെ അനിശ്ചിതത്വം മാനേജ്‌മെന്റിന്റെ കൊള്ളയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തതിനാലാണെന്നും പ്രതിപക്ഷം ആരോപിച്ചു. 2.5 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശം കാത്ത് നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് […]
The post പ്ലസ് വണ്‍ പ്രവേശനം: പ്രതിപക്ഷം സഭവിട്ടിറങ്ങി appeared first on DC Books.