സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം തിയേറ്ററുകളില്‍ എത്തിക്കാനാവാതെ കുഴങ്ങുന്ന നിര്‍മ്മാതാക്കളെ സഹായിക്കാനായി തമിഴ് സംവിധായകന്‍ ചേരന്‍ പുതിയ പദ്ധതിയുമായി രംഗത്ത്. സിനിമ ടു ഹോം (സി 2 എച്ച്) എന്ന് പേരിട്ടിരിക്കുന്ന കമ്പനിയിലൂടെ പല ഫോര്‍മാറ്റുകളില്‍ സിനിമയെ പ്രേക്ഷകന്റെ അടുത്തേയ്ക്ക് എത്തിക്കാനാണ് ചേരന്റെ ശ്രമം. ഡിവിഡി, ഡിടിഎച്ച്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സിനിമ വീടുകളിലെത്തിക്കാനാണ് സി 2 എച്ച് ലക്ഷ്യമിടുന്നത്. വീഡിയോ പൈറസി തടയുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ചേരന്‍ സംവിധാനം ചെയ്ത ജെകെ […]
The post സിനിമ പ്രേക്ഷകനെ തേടി വീട്ടിലെത്താന്‍ ചേരന്റെ പദ്ധതി appeared first on DC Books.