തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയും പുസ്തകവിപണിയില്‍ ബെന്യാമിന്റെ ഇരട്ട നോവലുകളുടെ മുന്നേറ്റം തുടരുകയാണ്. ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ നോവലുകള്‍ക്ക് പുറമേ ജി ആര്‍ ഇന്ദുഗോപന്‍ രചിച്ച സാഹിത്യോത്സവത്തിലെ കാളി ഗണ്ഡകി എന്ന നോവലും ആദ്യപത്തില്‍ ഇടം പിടിച്ചു. അദ്ധ്യാത്മരാമായണം പേപ്പര്‍ ബാക്ക് എഡീഷനും ഹാര്‍ഡ് കവര്‍ എഡീഷനും കഴിഞ്ഞ വാരം ബെസ്റ്റ്‌സെല്ലെര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പുതിയ പതിപ്പ് ഇറങ്ങിയ ഏതാനും പുസ്തകങ്ങളും പോയ ആഴ്ചയില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ തിരികെയെത്തി. എം ടിയുടെ കഥകള്‍ […]
The post സാഹിത്യോത്സവത്തിലെ പുസ്തകങ്ങള്‍ക്ക് മികച്ച സ്വീകരണം appeared first on DC Books.