ഗാസയുടെ വടക്ക് കിഴക്ക് മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഈജിപ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഹമാസ് തെറ്റിച്ചതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹമാസ് ധാരണ തെറ്റിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഇസ്രായേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും ശക്തമായിരിക്കുകയാണ്. വെടിനിര്‍ത്തലിന് സമ്മതമല്ലെങ്കില്‍ ശക്തജമായ ആക്രമണം നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. പ്രശ്‌നം ശാശ്വതമായി തീര്‍ക്കാനുള്ള നയതന്ത്ര നീക്കമില്ലാതെ താല്‍ക്കാലിക യുദ്ധവിരാമത്തെ അംഗീകരിക്കാന്‍ […]
The post ഗാസയിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം: ഇസ്രായേല്‍ appeared first on DC Books.