ഗാസയിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം: ഇസ്രായേല്‍
ഗാസയുടെ വടക്ക് കിഴക്ക് മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഈജിപ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍...
View Articleഗാസ പ്രശ്‌നത്തിലെ ചര്‍ച്ച ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കും: കേന്ദ്രം
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയത് അടിയന്തര പ്രമേയം...
View Articleകാക്കിക്കുപ്പായം അണിയാന്‍ പരിശീലിക്കാം
പലരുടേയും കുട്ടിക്കാലത്തെ ആഗ്രഹങ്ങളില്‍ ഒന്നാണ് പോലീസില്‍ ചേരുക എന്നത്. അക്കാലത്ത് നമ്മുടെ മനസില്‍ ധീരതയുടെ പര്യായമാണ് പോലീസുകാര്‍. പഠനത്തോടൊപ്പം മനസും വികസിക്കുന്നതോടെ ആഗ്രഹങ്ങളിലും അഭിരുചികളിലും...
View Articleരാമായണ മാസാരംഭം
വീണ്ടുമൊരു കര്‍ക്കിടക മാസം കൂടി വന്നെത്തുകയാണ്. ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം...
View Articleസോളാര്‍ കേസ് സിബിഐയ്ക്ക് വിടാനാവില്ലെന്ന് സര്‍ക്കാര്‍
സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ഇത് സംബന്ധിച്ച 33 കേസിലും പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം...
View Articleനോമ്പു തുറക്കാന്‍ സ്വാദൂറും വിഭവങ്ങള്‍
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി വന്നെത്തിയ പുണ്യമാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തെയും മനസ്സിനെയും നിര്‍മ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പു...
View Articleദേശീയപാത: സ്ഥലം ഏറ്റെടുക്കാനാകാത്ത സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി
ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരാജയമാണെന്ന് ഹൈക്കോടതി. ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എന്നാല്‍...
View Articleഎറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പുസ്തക വിരുന്ന്
എറണാകുളത്തിന് പുസ്തകങ്ങളുടെ വിരുന്ന് സമ്മാനിച്ചുകൊണ്ട് ഡിസി ബുക്‌സ് പുസ്‌കമേളയ്ക്കും മെഗാ ഡിസ്‌കൗണ്ട് സെയിലിനും തുടക്കമായി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചിരിക്കുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും...
View Articleമില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി
മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന് 38 രൂപയാകും. നിലവില്‍ 32 രൂപയുള്ള കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35...
View Articleകെ എം ഡാനിയേലിന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്നു കെ.എം. ഡാനിയേല്‍ 1920 മേയ് 9ന് കെ. എം. മത്തായിയുടേയും റേച്ചലമ്മയുടേയും മകനായി ഇടയാറന്മുളയില്‍ ജനിച്ചു. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളജില്‍ നിന്ന്...
View Articleമലേഷ്യന്‍ വിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നു
ആംസ്റ്റര്‍ഡാമില്‍ നിന്നു ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരും 15 ജീവനക്കാരും മരണമടഞ്ഞു. യുക്രെയ്ന്‍...
View Articleആരാച്ചാര്‍ അപൂര്‍വ്വമായ രചനാ മികവ് പ്രദര്‍ശിപ്പിക്കുന്ന നോവല്‍
ഹാങ് വുമണ്‍ അസാധാരണമായ നോവലാണെന്ന് അരുന്ധതി റോയ് പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ ഇംഗ്ലീഷ്...
View Articleമലേഷ്യന്‍ വിമാന ദുരന്തം: മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൗരന്മാര്‍
ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം മിസൈലേറ്റ് തകര്‍ന്നു മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൗരന്‍മാരെന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 27...
View Articleമിന്നല്‍ക്കഥകള്‍ പൊലീസ് സേനയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി
മിന്നല്‍ കാര്യക്ഷമത മുഖമുദ്രയാക്കിയ വ്യക്തിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യക്ഷമതയും വിശ്വനീയതയും മുഖമുദ്രയാക്കിയ വ്യക്തിത്വമാണ് മിന്നല്‍ പരമശിവന്‍ നായരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു....
View Articleസമൂഹത്തിന്റെ അഴുക്കുചാലുകളിലെ ജീവിതം
നഗരത്തിന്റെ ഒരൊഴിഞ്ഞ മൂലയില്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കരുണാകരമേനോന്റെ നിഗൂഢ ജീവിതത്തില്‍ അയാളുടെ സഹായിയായി വന്നെത്തുന്ന ആഖ്യാതാവ് കാണുന്ന...
View Articleസ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നതായി ജി. കാര്‍ത്തികേയന്‍
നിയമസഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നതായി ജി. കാര്‍ത്തികേയന്‍. സ്പീക്കര്‍ പദവി ഒഴിയണമെങ്കില്‍ പാര്‍ട്ടിയുടെ അനുവാദം വേണം. സ്ഥാനമൊഴിയാനുള്ള അനുവാദം നല്‍കണമെന്ന് പാര്‍ട്ടി നേതാക്കളെ കണ്ട്...
View Articleനിങ്ങളുടെ മനസ്സിനെ മനസ്സിലാക്കാം
മനസ്സെവിടെയാണ്?മനസ്സെന്താണ്?തുടങ്ങിയ മിക്ക ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറയാന്‍ നമുക്ക് സാധിക്കില്ല. തലച്ചോറ്, സുഷുമ്‌നാനാഡി, അവയില്‍ നിന്നുത്ഭവിച്ച് ശരീരമാകെ വ്യാപിച്ചിട്ടുള്ള സംവേദനനാഡികള്‍,...
View Articleവൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി
വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥിതിയാണ് വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്നത്. ആ വ്യവസ്ഥിതിയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍. പറയാന്‍ ഏറെ ബാക്കിവെച്ച്...
View Articleബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം
മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ 1909 ജൂലൈ 19ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍...
View Articleഇസ്രായേല്‍ കരയുദ്ധം വ്യാപിപ്പിച്ചു: മരണസംഖ്യ ഉയരുന്നു
ഇസ്രായേല്‍ കരയുദ്ധംകൂടി വ്യാപിപ്പിച്ചതോടെ ഗാസയില്‍ മരണസംഖ്യ ഉയരുന്നു. കരയാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രം 15 കുട്ടികളടക്കം 58 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍...
View Article