പലരുടേയും കുട്ടിക്കാലത്തെ ആഗ്രഹങ്ങളില്‍ ഒന്നാണ് പോലീസില്‍ ചേരുക എന്നത്. അക്കാലത്ത് നമ്മുടെ മനസില്‍ ധീരതയുടെ പര്യായമാണ് പോലീസുകാര്‍. പഠനത്തോടൊപ്പം മനസും വികസിക്കുന്നതോടെ ആഗ്രഹങ്ങളിലും അഭിരുചികളിലും മാറ്റം വരുന്നു. എന്നാല്‍ മുതിരുമ്പോഴും ആ ആഗ്രഹം മനസില്‍ കൊണ്ടു നടക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നവരുണ്ട്. ചിട്ടയായ പരിശീലനം വഴി ഈ ലക്ഷ്യം സാധിക്കാവുന്നതുമാണ്. അതിനായി ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ സക്‌സസ് ഫയല്‍ ഫോര്‍ സബ് ഇന്‍പെക്ടര്‍/ എക്‌സൈസ് ഇന്‍പെക്ടര്‍. ബിരുദ നിലവാരത്തിലുള്ള പരീക്ഷകളില്‍ പി.എസ്.സി […]
The post കാക്കിക്കുപ്പായം അണിയാന്‍ പരിശീലിക്കാം appeared first on DC Books.