സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ഇത് സംബന്ധിച്ച 33 കേസിലും പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് മറ്റൊരു ഏജന്‍സിക്ക് വിടണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ല.സോളാര്‍ കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളില്‍ നിന്ന് സര്‍ക്കാറുമായി ബന്ധമില്ലാത്ത രണ്ടുപേര്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ കേസാണിത്. […]
The post സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനാവില്ലെന്ന് സര്‍ക്കാര്‍ appeared first on DC Books.