മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന് 38 രൂപയാകും. നിലവില്‍ 32 രൂപയുള്ള കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. കൊഴുപ്പുള്ള ജഴ്‌സി പാലിന് 32ല്‍ നിന്ന് 35 രൂപയാകും. പുതുക്കിയ വില ജൂലൈ 21ന് നിലവില്‍ വരും. വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് […]
The post മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി appeared first on DC Books.