പ്രമുഖ മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്നു കെ.എം. ഡാനിയേല്‍ 1920 മേയ് 9ന് കെ. എം. മത്തായിയുടേയും റേച്ചലമ്മയുടേയും മകനായി ഇടയാറന്മുളയില്‍ ജനിച്ചു. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളജില്‍ നിന്ന് മലയാളം ബി.എ. ഓണേഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. കോട്ടയം സി.എം.എസ്. കോളജ്, തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഇതിനു ശേഷം യു.ജി.സി. പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ശംഖനാദം, നവചക്രവാളം നളിനിയിലും മറ്റും, വീണ പൂവ് […]
The post കെ എം ഡാനിയേലിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.