അശ്വതി പ്രേമബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിക്ക് സാദ്ധ്യത. ബന്ധുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ഇടപെടുന്ന ഏതുകാര്യത്തിലും നേതൃത്വം പുലര്‍ത്തുന്നതിനും മേധാവിത്വം ആര്‍ജിക്കുന്നതിനും കഴിയും. മനഃസ്വസ്ഥത കുറയുമെങ്കിലും കാര്യങ്ങള്‍ ഉദ്ദേശിച്ചതരത്തില്‍ മുന്നോട്ടു നീക്കുവാന്‍ സാധിക്കും. വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം സ്വന്തമാകും. ഭരണി സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. ദൂരയാത്രകളില്‍ കൂടി നേട്ടമുണ്ടാക്കാന്‍ സാധിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പള കുടിശിക […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 20 മുതല്‍ 26 വരെ ) appeared first on DC Books.