ന്യായാധിപനും സംഗീതജ്ഞനുമായ ആട്ടറ പരമേശ്വരന്‍ പിളളയുടേയും എം രാജമ്മയുടേയും മകളായി 1933ല്‍ തിരുവനന്തപുരത്താണ് പി ആര്‍ ശ്യാമള ജനിച്ചത്. ഹോളി ഏന്‍ജല്‍സ് കോണ്‍വെന്റ്, ഗവ. വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൗമുദിയിലും മലയാളരാജ്യം ആഴ്ചപ്പതിപ്പിലുമായി ആദ്യകാലത്ത് കഥകള്‍ പ്രസിദ്ധപ്പെടുത്തി. കാവടിയാട്ടം, ശില, രാഗം, സന്ധ്യ, മുത്തുക്കുട, ശരറാന്തല്‍, മണല്‍, രാജവീഥികള്‍, ദൂരെ ഒരു തീരം, മകയിരം കായല്‍, പുറത്തേക്കുളള വാതില്‍, ജ്വാലയില്‍ ഒരു പനിനീര്‍ക്കാറ്റ്, നിറയും പുത്തരിയും, മനസ്സിന്റെ തീര്‍ഥയാത്ര, മണിപുഷ്പകം, മുത്തുകള്‍ ചിപ്പികള്‍ […]
The post പി ആര്‍ ശ്യാമളയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.