മുയലിനെ ഓട്ടത്തില്‍ തോല്പിച്ച ആമയുടെ കഥ വീണ്ടും പറയാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ജയസൂര്യ നായകനാകുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പേരാണ് ആമയും മുയലും. മുംബൈ സ്വദേശിനി പിയ നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റും നെടുമുടി വേണുവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. താരതമ്യേന ഒരു ചെറിയ സിനിമയാണ് പ്രിയന്‍ ലക്ഷ്യമിടുന്നതെന്നു വേണം കരുതാന്‍. കാരക്കുടിയില്‍ സെപ്തംബര്‍ ഒന്നിനു തുടങ്ങുന്ന ആമയും മുയലും ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ക്രിസ്തുമസ് റിലീസായി ചിത്രമെത്തും. ദിവാകര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് […]
The post ഇനി ആമയുടെയും മുയലിന്റെയും കഥ പ്രിയദര്‍ശന്‍ പറയും appeared first on DC Books.