നവാഗതരായ കിച്ചു ജോസ് സംവിധാനം ചെയ്യുന്ന ലസാഗു ഉസാഘ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സാമൂഹ്യവിരുദ്ധമാണെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഈ രംഗം മാറ്റി ചിത്രീകരിച്ചിട്ട് സെന്‍സറിന് പരിഗണിക്കാമെന്നാണ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ വേറിട്ട കണ്ണിലൂടെ കാണുന്ന ചിത്രമാണ് ലസാഗു ഉസാഘ എന്ന് പറയപ്പെടുന്നു. ക്ലൈമാക്‌സ് കണ്ട താന്‍ ഞെട്ടിപ്പോയെന്നു പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് അംഗം ഷാഹിദാ കമാല്‍ എങ്ങനെയാണ് ഇങ്ങനൊരു മാലിന്യം […]
The post ലസാഗു ഉസാഘ സാമൂഹ്യവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ് appeared first on DC Books.