ലോകപ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ. ബ്രിയാന്‍ എല്‍. വീസ് ഫ്‌ലോറിഡയിലെ മിയാമിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അനേകവര്‍ഷത്തെ അച്ചടക്കമുള്ള പഠനവും ശിക്ഷണവും കൊണ്ട് ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്ന ഒരു മന:ശാസ്ത്ര ഭിഷഗ്വരനായിരുന്നു അദ്ദേഹം. എന്നാല്‍ കാതറീനെ കണ്ടശേഷം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ജീവിതവും മാറിമറിഞ്ഞു. മനോരോഗത്തിന്റെ ലക്ഷണങ്ങളുമായി ഡോക്ടര്‍ ബ്രിയാനെ സമീപിച്ച കാതറീന്റെ രോഗം പതിനെട്ട് മാസമായി ഭേദമാകാതെ വന്നപ്പോഴാണ് ഹിപ്‌നോട്ടിക് നിദ്ര എന്ന മാര്‍ഗ്ഗം പ്രയോഗിച്ചത്. കുട്ടിക്കാലത്ത് മൂന്നു വയസ്സ് മുതലുള്ള കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ചികിത്സ ഫലിക്കാതെ […]
The post നിരവധി ജന്മങ്ങളില്‍ അനവധി ഗുരുക്കന്മാരിലൂടെ appeared first on DC Books.