സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും കെഎസ്ആര്‍ടിസിയും തമ്മില്‍ ഭിന്നത. കേസില്‍ ഹൈക്കോടതി വിധി വരാനിരിക്കെ റൂട്ടുകള്‍ ഏറ്റെടുക്കാന്‍ ബസുകളുണ്ടെന്ന നിലപാടില്‍ കെ.എസ്.ആര്‍.ടി.സി ഉറച്ചു നില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയ്ക്ക് ബസുകളില്ലെന്ന് കാട്ടിയാണ് സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ സര്‍ക്കാര്‍ തിരികെക്കൊടുത്തത്. ഈ റൂട്ടുകളില്‍ ഓടിക്കാന്‍ ആവശ്യത്തിന് ബസും ജീവനക്കാരുമില്ലെ സര്‍ക്കാര്‍ നിലപാട് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. ഇത് മുന്നില്‍ കണ്ടാണ് ബസുകളുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. ബസില്ലെന്ന സര്‍ക്കാര്‍ നിലപാട് ഓര്‍ഡിനറി […]
The post ഫാസ്റ്റ് പെര്‍മിറ്റ്: സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ ഭിന്നത appeared first on DC Books.