മലയാളവും തെലുങ്കും കന്നഡയും കടന്ന് തമിഴകം കീഴക്കാനൊരുങ്ങിയ ദൃശ്യത്തിന് കോടതിയുടെ വിലക്ക്. തല്‍ക്കാലം തമിഴ് പതിപ്പ് ചിത്രീകരിക്കേണ്ട എന്നാണ് എറണാകുളം കോടതിയുടെ ഉത്തരവ്. ജയറാമും ഇന്ത്രജിത്തും അഭിനയിച്ച ഫിംഗര്‍ പ്രിന്റിന്റെ സംവിധായകന്‍ സതീഷ് പോളാണ് ദൃശ്യത്തിനെതിരെ രംഗത്ത് വന്നത്. തന്റെ നോവല്‍ ‘ഒരു മഴക്കാലത്ത്’ പകര്‍ത്തിയതാണ് ദൃശ്യം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ദൃശ്യത്തിലെപ്പോലെ കൊലപാതകം ഒളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെയും പ്രമേയം. തെളിവ് നശിപ്പിക്കാന്‍ നോവലില്‍ ചെയ്യുന്നതെല്ലാം ദൃശ്യത്തില്‍ പകര്‍ത്തിയെന്നാണ് ആരോപണം. കോപ്പീറൈറ്റ് ആക്ട് പ്രകാരം സംവിധായകന്‍ […]
The post തമിഴ് ദൃശ്യത്തിന് കോടതിയുടെ വിലക്ക് appeared first on DC Books.