റോമന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കുഞ്ചാക്കോ ബോബന് ഒരു രൂപ പോലും കൊടുക്കാനില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ അരുണ്‍ഘോഷ് വ്യക്തമാക്കി. അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നീ നിര്‍മ്മാതാക്കള്‍ അഞ്ച് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയതായി കാണിച്ച് കുഞ്ചാക്കോ ബോബന്‍ ഫയല്‍ ചെയ്ത കേസിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ റിലീസിനു മുമ്പായിരുന്നു നാലരലക്ഷം രൂപയുടെ ചെക്ക് കുഞ്ചാക്കോ ബോബന് കൊടുത്തതെന്നും പിന്നീട് മുഴുവന്‍ പ്രതിഫലമായ 50 ലക്ഷവും നല്‍കിയെന്നുമാണ് അരുണ്‍ഘോഷ് പറയുന്നത്. അതിനുശേഷം ചെക്കിനുള്ള സ്‌റ്റോപ്പ് ചെക്കും […]
The post കുഞ്ചാക്കോ ബോബന് പണം കൊടുക്കാനില്ലെന്ന് അരുണ്‍ഘോഷ് appeared first on DC Books.