Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിവാഹമോചനത്തിന് ദിലീപും മഞ്ജുവും സംയുക്തഹര്‍ജി നല്‍കി

$
0
0

ദിലീപിന്റെയും മഞ്ജുവാര്യരുടെയും സംയുക്ത വിവാഹമോചന ഹര്‍ജി 2015 ജനുവരി 27ന് കുടുംബകോടതി പരിഗണിക്കും. മകള്‍ മീനാക്ഷിക്ക് ആരുടെ കൂടെ വേണമെങ്കിലും താമസിക്കാമെന്നും തനിക്ക് ജീവനാംശം വേണ്ടെന്നും മഞ്ജുവാര്യര്‍ കോടതിയില്‍ അറിയിച്ചു. എറണാകുളം കലൂരിലെ പ്രത്യേക കുടുംബകോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ എത്തിയാണ് ദിലിപും മഞ്ജുവാര്യരും സംയുക്ത ഹര്‍ജി നല്‍കിയത്. കൗണ്‍സലിങ്ങിന് ശേഷം ഇരുവരും പിരിയാനുളള തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ കോടതി അന്തിമതീരുമാനം എടുക്കും. ജൂണ്‍ അഞ്ചിനാണ് ദിലീപ് ആദ്യം എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. […]

The post വിവാഹമോചനത്തിന് ദിലീപും മഞ്ജുവും സംയുക്തഹര്‍ജി നല്‍കി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles