Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പി.എസ്.സി കോഡ് മാസ്റ്ററിന് നാല് മാസത്തിനുളളില്‍ രണ്ടാം പതിപ്പ്

$
0
0

മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്ററിന് മികച്ച പ്രതികരണം. പഠിച്ച വസ്തുതകള്‍ ഓര്‍ത്തിരിക്കാനുള്ള കുറുക്കുവഴികള്‍ ഒരു കുടക്കീഴില്‍ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന് നാല് മാസത്തിനുള്ളില്‍ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പഠിച്ചവയൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്നത് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ്. മണിക്കൂറുകള്‍ ചിലവിട്ട് പടിച്ചാലും പരീക്ഷാസമയത്ത് അതൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല എന്നതാണ് ഉദ്യോഗാര്‍ത്ഥികളെ വിഷമിപ്പിക്കുന്നത്. എന്നാല്‍ ചില കോഡുകളിലൂടെയും സൂത്രങ്ങളിലൂടെയും […]

The post പി.എസ്.സി കോഡ് മാസ്റ്ററിന് നാല് മാസത്തിനുളളില്‍ രണ്ടാം പതിപ്പ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>