വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ നടപടിക്കെതിരേ മൂന്ന് റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ദൗത്യസംഘം ഇടിച്ചുനിരത്തല്‍ നടത്തിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ നടപടികള്‍ നിയമവിരുദ്ധമായിരുന്നു. റിസോര്‍ട്ടുകള്‍ പൊളിക്കുന്നതിനു സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാട്ടി. നിയമപരമായ നടപടികളിലൂടെ വേണമായിരുന്നു ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി നിരീക്ഷണത്തിനു […]
The post മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണം: ഹൈക്കോടതി appeared first on DC Books.