”ചുമ്മാ ആരെയെങ്കിലും അങ്ങ് പ്രേമിക്കെന്നേ… അപ്പോ ഈ ടെന്‍ഷനൊക്കെ അങ്ങ് മാറിക്കിട്ടും. എന്‍ജോയ് യുവര്‍ ലൈഫ്” ഫെയ്‌സ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്ത ചെറുകഥയ്ക്ക് മറുപടിയായി ചാറ്റ് വിന്‍ഡോയില്‍ ആര്‍ച്ച നായരുടെ കുറിപ്പ് കണ്ട രാഹുല്‍ അതേക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങി. അതവന്റെ ജീവിതത്തില്‍ പുതിയൊരു ജാലകം തുറന്നു. തന്റെ ജീവിതത്തിലെ ആശങ്കകളെ കാല്പനികമായ വാക്കുകളിലാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മുഴുകിയിരുന്ന ഒരാളുടെ മുമ്പില്‍ തുറക്കുകയാണ്…. പ്രണയത്തിന്റെ നൂറുനൂറ് നിറങ്ങളുള്ള ഒരു വിന്‍ഡോ… സമകാലിക യുവത്വത്തിന്റെ കഥ പറയുന്ന […]
The post പ്രണയികള്‍ക്കായി ഒരു ന്യൂജനറേഷന്‍ നോവല്‍ appeared first on DC Books.