ആധുനിക മലയാള ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്ന വി.പി.ശിവകുമാര്‍ 1947 മെയ് 15ന് പത്മനാഭന്‍ നായര്‍ ജാനകിയമ്മ എന്നിവരുടെ മകനായി മാവേലിക്കരയില്‍ ജനിച്ചു. മാവേലിക്കര ബോയ്‌സ് ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1966ല്‍ ടെലിഫോണ്‍സ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് 1971ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാളത്തില്‍ എം.എ പാസായി. 1972 മുതല്‍ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ കഥകള്‍, […]
The post വി പി ശിവകുമാറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.