അശ്വതി കര്‍മ്മരംഗത്ത് പുരോഗതിയും സാമ്പത്തിക നേട്ടം അനുഭവപ്പെടും. ബന്ധുജനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മാനസിക ക്ലേശത്തിനിടവരുത്തും. ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. സാമ്പത്തികനഷ്ടങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനു സാധ്യത. പ്രയാസമെന്നു തോന്നുന്ന പല പ്രശ്‌നങ്ങളും ലളിതമായി പരിഹരിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കുകയില്ല. ഭരണി സന്താനങ്ങള്‍ മുഖേന മന:സന്തോഷം അനുഭവപ്പെടും. സാമ്പത്തികമായി നില നിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും. പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. നിശ്ചയിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങാന്‍ സാദ്ധ്യത. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ ) appeared first on DC Books.