എല്ലാ ദാര്‍ശനിക ചിന്തകളും രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഞാനാരാണ്? ഈ മഹാപ്രപഞ്ചം എവിടെന്നുണ്ടായി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന അന്വേഷണങ്ങള്‍ക്കിടയിലാണ് സാമൂഹ്യപ്രവര്‍ത്തകനും ലേഖകനുമായ പി.കേശവന്‍ നായര്‍ ഭൗതികവാദ ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രപഞ്ചം എന്ന പുസ്തകം രചിച്ചത്. എന്നാല്‍ ആ പുസ്തകരചനയ്ക്ക് ശേഷം ഭൗതികപ്രപഞ്ചത്തിന് പരമകാരണമായ എന്തോ ഉണ്ടെന്ന ചിന്ത അദ്ദേഹത്തില്‍ ശക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ വെളിച്ചം വീശിയത് വേദാന്തത്തിലേക്കായിരുന്നു. ആധുനിക ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വീക്ഷണങ്ങള്‍ക്ക് വേദാന്തചിന്തയുമായി അത്ഭുതകരമായ സാദൃശ്യമുണ്ടെന്ന പി.കേശവന്‍ […]
The post ആധുനികശാസ്ത്രവും വേദാന്തവും തമ്മില്‍ എന്താണ് ബന്ധം? appeared first on DC Books.