Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിനോദവും വിജ്ഞാനവും പകരാന്‍ നാടകങ്ങള്‍

$
0
0

പുതിയ അധ്യയനരീതി കുട്ടികളുടെ സര്‍ഗപരമായ കഴിവുകള്‍ക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഭാഷാപരമായ പ്രവര്‍ത്തനങ്ങളിലും മറ്റും സാഹിത്യകൃതികള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാമുഖ്യം നാടകങ്ങള്‍ക്കും ഉണ്ടെങ്കിലും കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാനും സ്‌കൂളിലും പൊതുവേദികളിലും അവ്വതരിപ്പിക്കാനും ഉതകുന്ന നാടകങ്ങള്‍ മലയാളഭാഷയില്‍ തുലോം കുറവാണ്. ഈ കുറവ് പരിഹരിക്കുന്നതിനായി രാധാകൃഷ്ണന്‍ അടുത്തില തയ്യാറാക്കിയ പുസ്തകമാണ് സൗരയൂഥത്തിലെ കൂട്ടുകാര്‍. രചന, അവതരണം, രംഗസജ്ജീകരണം, വേഷവിധാനം തുടങ്ങി ക്ലാസ്മുറിക്കകത്തും പുറത്തും പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ 11 നാടകങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകമാണ് സൗരയൂഥത്തിലെ കൂട്ടുകാര്‍. വിനോദവും […]

The post വിനോദവും വിജ്ഞാനവും പകരാന്‍ നാടകങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>