കൊച്ചി ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതിയായ ജയചന്ദ്രനുമായി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന് നേരിട്ടു ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ശരത്ചന്ദ്രപ്രസാദിന്റെ മുറിയില്‍ പ്രതി ഒളിച്ചു താമസിച്ചിരുന്നു എന്ന വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം. ജയചന്ദ്രനെ അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി. എന്നാല്‍ ജയചന്ദ്രനെ മുറിയില്‍ പാര്‍പ്പിച്ചത് തന്റെ മകനല്ലെന്നും എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സുനില്‍ ജയചന്ദ്രനെ പരിചയപ്പെട്ടതെന്നും പറഞ്ഞ് സുനിലിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. എംഎല്‍എ ഹോസ്റ്റല്‍ നോര്‍ത്ത് ബ്ലോക്കിലെ […]
The post ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം appeared first on DC Books.