മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍ ജാനാഥാന്‍ ബോണ്ട് തൃശൂരില്‍ പോലീസ് കസ്റ്റഡിയില്‍. ജൂലൈ 28ന് രാത്രി വലപ്പാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് നേതാവായ തളിക്കുളം സിനോജിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ടൂറിസ്റ്റ് വിസയില്‍ കേരളത്തില്‍ എത്തിയ ഇയാള്‍ കണ്ണൂരില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ന്ന് തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ നടന്ന സിനോജ് അനുസ്മരണ യോഗത്തില്‍ ജോനാഥാന്‍ പ്രസംഗിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതെ കുറിച്ച് സൂചന ലഭിച്ചതിനെ […]
The post മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്‍ കസ്റ്റഡിയില്‍ appeared first on DC Books.