ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കി, പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കാന്‍ ആലോചന. വാഹന വിലയുടെ രണ്ടു ശതമാനം സെസ് ഇനത്തില്‍ ഈടാക്കാനാണു നിര്‍ദേശം. ദേശീയപാത അതോറിറ്റിയുടെ പഠനത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ 1000 രൂപ നല്‍കണം. പെട്രോള്‍, ഡീസല്‍ സെസ് ഉയര്‍ത്താനും ആലോചനയുണ്ട്. ഇതുവഴി ടോള്‍ പിരിവിനെതിരെയുള്ള പ്രക്ഷോഭങ്ങളും ടോള്‍ പിരിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഒഴിവാക്കാമെന്നും അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതിനാവശ്യമായ ബില്‍ […]
The post സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കാന്‍ ആലോചന appeared first on DC Books.