ലോകപ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ഇങ്മര്‍ ബര്‍ഗ്മന്‍ സ്വീഡനിലെ ഉപ്‌സാലയില്‍ 1918 ജൂലൈ 14ന് ജനിച്ചു. പിതാവ് ലൂതറണ്‍ വൈദികനായിരുന്നതിനാല്‍ തന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മര്‍ ബര്‍ഗ്മന്‍ വളര്‍ന്നത്. സ്‌റ്റോക്‌ഹോം ഹൈസ്‌കൂളിലും സ്‌റ്റോക്‌ഹോം സര്‍വകലാശാലയിലുമായിരുന്നു പഠനം. സര്‍വകലാശാലാ പഠനം പൂര്‍ത്തിയാക്കാതെ നാടകരംഗത്തും തുടര്‍ന്ന് സിനിമയിലും എത്തുകയായിരുന്ന ബര്‍ഗ്മന്‍ 62 ചലച്ചിത്രങ്ങളും 170 ലധികം നാടകങ്ങളും സംവിധാനം ചെയ്തു. ഏഴാം മുദ്ര, വൈല്‍ഡ് സ്‌ട്രോബറീസ്, ദി വെര്‍ജിന്‍ സ്പ്രിങ്, ത്രു എ ഗ്ലാസ് ഡാര്‍ക്കലി, വിന്റര്‍ ലൈറ്റ്, ദി […]
The post ഇങ്മര്‍ ബര്‍ഗ്മാന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.