അച്ചുവും അപ്പുവും ഏട്ടനും അനിയനുമാണ്. പ്രായം കൊണ്ട് അച്ചുവാണ് മൂത്തവന്‍. കാര്യം കൊണ്ടാവട്ടെ അപ്പുവും. അച്ചുവും അച്ചു മെലിഞ്ഞ് നൂലു പോലെയായതു കൊണ്ട് കൂട്ടുകാര്‍ അവനെ നൂലനച്ചു എന്ന് വിളിക്കും. തടിച്ചുരുണ്ട അപ്പുവിനെ ഒരു ദിവസം അവന്റെ മുത്തശ്ശി ഉണ്ടനപ്പു എന്നും വിളിച്ചു. അച്ചുവിനെ സ്‌കൂളില്‍ ചേര്‍ത്ത് രണ്ട് വര്‍ഷം കഴിഞ്ഞാണ് അപ്പുവിനെ സ്‌കൂളില്‍ ചേര്‍ത്തതെങ്കിലും രണ്ടുപേരും വലിയ കൂട്ടായിരുന്നു. ഇരട്ട പെറ്റ സഹോദരങ്ങളെപ്പോലെ അവര്‍ എപ്പോഴും ഒരുമിച്ച് തന്നെ കഴിഞ്ഞു. ഉണ്ടനപ്പുവിന്റെയും ജ്യേഷ്ഠനായ നൂലനച്ചുവിന്റെയും കുസൃതികളും […]
The post ഉണ്ടന്റെയും നൂലന്റെയും കുസൃതികള്‍ appeared first on DC Books.