പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ ദല്‍ബീര്‍ സിങ് സുഹാഗ്. ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുവിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികന്റെ തലവെട്ടിമാറ്റിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുഹാഗിന്റെ പ്രതികരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ ഇനി ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും. നിയന്ത്രണ രേഖയോടു ചേര്‍ന്നു ലാന്‍സ്‌നായിക് ഹേംരാജിന്റെ തലയറുത്തു മാറ്റുകയും മറ്റൊരു സൈനികനായ സുധാകര്‍ സിങ്ങിന്റെ മൃതശരീരം വികൃതമാക്കുകയും ചെയ്ത […]
The post പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി appeared first on DC Books.