മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ ഉതകുന്ന ഒരു ജോലി കണ്ടെത്തുക എന്നത് ലക്ഷക്കണക്കിന് യുവജനങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. മികച്ച അക്കാദമിക്ക് യോഗ്യതകള്‍ നേടിയാലും മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ചര്‍ച്ച എന്നിങ്ങനെ ജോലിയിലേയ്ക്ക് എത്താനുള്ള കടമ്പകള്‍ പലതാണ്. ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലും ഒഴിവുകള്‍ കുറവും ആകുമ്പോള്‍ ഈ കടമ്പകള്‍ കടുപ്പമേറിയതാകും. മെച്ചപ്പെട്ട പ്രകടനത്തിലൂടെ ഈ കടമ്പകള്‍ കടന്ന് ജോലി എത്തിപ്പിടിക്കാനുള്ള സൂചനകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുസ്തകമാണ് ബി.എസ് വാര്യരുടെ ‘ആ ജോലി എങ്ങനെ നേടാം‘. മനസ്സിനിണങ്ങുന്ന കരിയറാകുമ്പോള്‍ ശ്രമം സ്വാഭാവികമായും മെച്ചമാകും. […]
The post ജോലി തേടുന്നവര്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.