ആത്മാന്വേഷികളുടെ അഭയസ്ഥാനമായ ഹിമാലയം ലോക ജനതയ്ക്കു മുഴുവന്‍ എന്നും വിസ്മയങ്ങളുടെ കലവറയായിരുന്നു. പുരാണേതിഹാസങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും ഈ പ്രദേശം അതുല്യമായ സ്ഥാനം വഹിക്കുന്നു. കാളിദാസകൃതികള്‍ തന്നെ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പില്‍ക്കാലത്ത് ഹിമാലയാനുഭവങ്ങളും യാത്രാസ്മരണകളും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു. ശ്രീ എം രചിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന രചന അവയില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലി എന്ന മുസ്ലിം ബാലന്‍ വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി […]
The post ഗുരുസമക്ഷം അഞ്ചാം പതിപ്പില്‍ appeared first on DC Books.