പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെങ്കില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ക്രമക്കേടുണ്ടെങ്കില്‍ ഒരു വകുപ്പിന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കില്ലെന്നും ഉത്തരവാദിത്തം താനും മന്ത്രിസഭയും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പ്ലസ്ടു വിവാദങ്ങളെല്ലാം അനാവശ്യമാണ്. എല്ലാവരും പ്രശ്‌നമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും വ്യക്തമാക്കുന്നില്ല. ഭാവിയില്‍ എല്ലാ സ്‌കൂളിലും പ്ലസ് ടു ആരംഭിക്കണമെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. ഗാന്ധിനിന്ദ ആരു നടത്തിയാലും ഗൗരവമായി കാണുമെന്നും അരുന്ധതി റോയിയുടെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി […]
The post പ്ലസ്ടു: ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി appeared first on DC Books.