കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം നിഷേധിച്ചു. മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് വരുന്ന വാര്‍ത്തകളെല്ലാം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഔദ്യോഗിക തലത്തില്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കേരളത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപിതാവിനെതിരെ അരുന്ധതി റോയി നടത്തിയ പ്രസ്താവന […]
The post പുന:സംഘടനാ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല: ചെന്നിത്തല appeared first on DC Books.