ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായര്‍ അന്തര്‍ദേശീയ സുഹൃദ് ദിനമായി ആചരിക്കുന്നു. 1958മുതലാണ് ഈ ദിവസം അന്തര്‍ദേശീയ സുഹൃദ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഗിഫ്റ്റുകള്‍, പൂക്കള്‍, കാര്‍ഡുകള്‍, ബാന്‍ഡുകള്‍ എന്നിവ കൈമാറിയും സോഷ്യല്‍ മീഡിയകളില്‍ ആശംസകള്‍ പങ്കുവച്ചും യുവത്വം ഇന്ന് ഈ ദിനം ആഘോഷിക്കുന്നു.
The post അന്തര്‍ദേശീയ സുഹൃദ് ദിനം appeared first on DC Books.