അശ്വതി തൊഴില്‍പരമായി അനുകൂലസമയമാണ്. കുടുംബത്തില്‍ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ഒരുമിക്കും. സുഹൃത്തുക്കളുമായി വിനോദ യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ബുദ്ധിപൂര്‍വ്വമല്ലാത്ത തീരുമാനങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടിവരും. കുടുംബസുഖക്കുറവ്, പാഴ്‌ചെലവ്, ദാമ്പത്യവിഷമതകള്‍ തുടങ്ങിയവ അനുഭവിക്കേണ്ടതായി വരും. ഭരണി പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ബന്ധുജന സഹായത്തോടെ കാര്യങ്ങള്‍ സാധിക്കും. എല്ലാ രംഗങ്ങളിലും പുരോഗതി വന്നുചേരും. വാക്ചാതുര്യവും സത്യസന്ധമായ പ്രവര്‍ത്തികളും ജനപ്രീതിയും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 3 മുതല്‍ 9 വരെ ) appeared first on DC Books.