കണ്ണൂരിന് പുസ്തകങ്ങളുടെ നറുവസന്തം സമ്മാനിച്ചുകൊണ്ട് പുസ്തകമേളയ്ക്ക് തുടക്കമാകുന്നു. ആഗസ്റ്റ് 4 മുതല്‍ 13 വരെ കണ്ണൂര്‍ ടൗണ്‍ സ്വകയറില്‍ നടക്കുന്ന മേളയില്‍ അന്തര്‍ദേശീയദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. ഫിക്ഷന്‍ , നോണ്‍ഫിക്ഷന്‍ , പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍ , ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം എന്നിങ്ങനെ എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് – […]
The post കണ്ണൂരില്‍ പുസ്തക വസന്തം appeared first on DC Books.