ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷ്വറന്‍സ് ബില്‍ രാജ്യസഭ പരിഗണിക്കില്ല. ബില്‍ പരിഗണിക്കുന്നത് രണ്ടു ദിവസത്തേക്ക് മാറ്റിവച്ചു. പ്രതിപക്ഷവുമായി സമവായമാകത്തതു കാരണമാണ് ബില്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. രാജ്യസഭയില്‍ ന്യൂനപക്ഷമായ ബിജെപിക്ക് ബില്‍ പാസാക്കി എടുക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ വേണം. അതിനാലാണ് പ്രതിപക്ഷ കക്ഷി നേതാക്കളുമായി സമവായത്തില്‍ എത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ജൂലൈ 31ന് ചര്‍ച്ച ചെയ്യാനിരുന്ന ബില്‍ ആഗസ്റ്റ് 4ലേയ്ക്ക് […]
The post ഇന്‍ഷ്വറന്‍സ് ബില്‍ രാജ്യസഭ രണ്ടു ദിവസത്തേയ്ക്ക് പരിഗണിക്കില്ല appeared first on DC Books.