സഹിത്യഗവേഷകയും അധ്യാപികയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കവയിത്രി കണിമോള്‍ക്ക് സമര്‍പ്പിക്കും. ആഗസ്റ്റ് 6ന് വൈകിട്ട് 5ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷീബാ അമീര്‍ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. എസ്. സുലഭ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. അജയന്‍, ഡോ. എ.ഷീലാകുമാരി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും. തുടര്‍ന്ന് പുസ്തക രേഖ അവതരണം നടത്തും. കണിമോള്‍ മറുപടി പ്രസംഗവും പ്രീതി നന്ദി പ്രകാശനവും നടത്തും. കണിമോളുടെ ഉന്മാദികള്‍ക്ക് ഒരു […]
The post അവനീബാല പുരസ്‌കാരം കണിമോള്‍ക്ക് സമ്മാനിക്കും appeared first on DC Books.