പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടിസിയുടെ വസ്തുവകകള്‍ വിറ്റ് ജീവനക്കാരുടെ ബാധ്യത തീര്‍ക്കണമെന്നും ഹൈകോടതി പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങളും പെന്‍ഷനും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കുന്നതിലൂടെ നികുതിദായകന്റെ പണം പാഴാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിയാല്‍ ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടമാകുമെന്നത് ഒഴിച്ചാല്‍ മറ്റൊന്നും സംഭവിക്കില്ലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം പറഞ്ഞു. പ്രതിമാസം 60 കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ […]
The post കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലത്: ഹൈക്കോടതി appeared first on DC Books.