ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് സംബന്ധിച്ച് സിപിഐ നേതൃത്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചപറ്റിയെന്ന് പറഞ്ഞ കമ്മീഷന്‍ ബെന്നറ്റ് ഏബ്രഹാമിനെ നേതൃത്വം അടിച്ചേല്‍പിച്ചുവെന്നും ആരോപിച്ചു. നിയമസഭാ കക്ഷിനേതാവായ സി.ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് പറഞ്ഞ് ബെന്നറ്റ് ഏബ്രഹാമും രംഗത്തെത്തി. […]
The post ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം: ഗുരുതര പരാമര്‍ശങ്ങളുമായി അന്വേഷണ കമ്മീഷന്‍ appeared first on DC Books.