സാഹിത്യകാരനും, സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനുമായിരുന്ന എം. രാമന്‍ ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത് ജനിച്ചു. നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളില്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. മറക്കുടയ്ക്കുള്ളിലെ മഹാനരകം, വാല്‍ക്കണ്ണാടി, മുഖച്ഛായ, മുളപൊട്ടിയ വിത്തുകള്‍, സുവര്‍ണഛായകള്‍, വളപ്പൊട്ടുകള്‍, താമരയിതളുകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2001ല്‍ അദ്ദേഹം അന്തരിച്ചു.
The post എം. ആര്‍.ഭട്ടതിരിപ്പാടിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.