ഇസ്ലാമിക് സ്‌റ്റേറ്റ് സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷങ്ങളെയോ അമേരിക്കന്‍ പൗരന്മാരെയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് 7ന് ദേശീയസുരക്ഷാ ഉപദേശകരമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖാറഖോഷും സമീപ പ്രദേശങ്ങളും വിമതര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് കുര്‍ദ് സ്വയംഭരണ മേഖലയിലേയ്ക്ക് ക്രിസ്ത്യാനികളുടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു നിന്ന് കുര്‍ദിഷ് പെഷ്മര്‍ഗ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് പ്രദേശം […]
The post ഇറാഖില്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തും: ഒബാമ appeared first on DC Books.