കമലദളം സാഹിത്യവേദി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ അര്‍ഹനായി. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അരനൂറ്റാണ്ടത്തെ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്‍, എന്‍.എന്‍.ലാലു, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുജേതാവിനെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും.
The post ഒ. രാജഗോപാലിന് കമലദളം പുരസ്‌കാരം appeared first on DC Books.