പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തിസുരേഷ് തെലുങ്ക് സിനിയില്‍ നായികയാകുന്നു. ഇതുവരെ പേരിടാത്ത ഈ ചിത്രത്തിലൂടെ ഒരു താരപുത്രന്‍ കൂടി തെലുങ്കില്‍ അരങ്ങേറ്റം കുറക്കുകയാണ്. തെലുങ്കിലെ അറിയപ്പെടുന്ന നടനായ നരേഷിന്റെ മകനായ നവീന്‍ വിജയ് കൃഷ്ണയാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ നായകന്‍. രാംപ്രസാദ് രഗുഡു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഹൈദരാബാദില്‍ നടന്നു. കൃഷ്ണയും മഹേഷ്ബാബുവും ചേര്‍ന്നാണ് ആദ്യക്ലാപ്പടിച്ചത്. ഫ്രണ്ട്‌ലി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ തുടങ്ങും മോഹന്‍ലാലിനൊപ്പം ഗീതാഞ്ജലിയിലും ദിലീപിനൊപ്പം റിങ്മാസ്റ്ററിലും […]
The post കീര്‍ത്തിസുരേഷ് തെലുങ്കിലേയ്ക്ക് appeared first on DC Books.