ഭക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരത്തിന്റെ മറ്റെല്ലാ വശങ്ങളും പോലെതന്നെ പാചകരഹസ്യങ്ങളും തലമുറകള്‍ കൈമാറുകയായിരുന്നു പതിവ്. കാലം മാറി. പാചകക്കുറിപ്പുകള്‍ എഴുതിയും സൂക്ഷിക്കേണ്ടതാണ് എന്ന ചിന്തയില്‍ നിന്നാണ് പാചകപുസ്തകങ്ങള്‍ വ്യാപകമാകുന്നത്. ഇതോടെ രുചി രഹസ്യങ്ങളിലും സോഷ്യലിസം സംഭവിച്ചു. ഒരു രുചി എനിക്കും കുടുംബത്തിനും മാത്രമല്ല ഒരു സമൂഹത്തിനു മുഴുവന്‍ ലഭിക്കട്ടെ എന്ന ഒരുതരം സോഷ്യലിസം! ടെലിവിഷന്‍ ചാനലുകളില്‍ പാചകപരിപാടികള്‍ നേടുന്നത് ഉയര്‍ന്ന റേറ്റിംഗാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയുന്നതു പോലെ നൗഷാദും ലക്ഷ്മി നായരും ലില്ലി […]
The post പാകം ചെയ്യാന്‍ സ്വാദിഷ്ഠ വിഭവങ്ങള്‍ appeared first on DC Books.